Tag Archives: madina

മദീനയില്‍ ഭൂകമ്പമുണ്ടായപ്പോള്‍….!

  ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലാഹ് പറഞ്ഞു:  “മദീനയില്‍ ഒരിക്കല്‍ ഒരു ഭൂകമ്പമുണ്ടായി.  അപ്പോള്‍ ഖലീഫ ഉമര്‍ ബിന്‍ ഖത്താബ്(റ) മിമ്പറില്‍ കയറി പ്രസംഗിച്ചു. അദ്ദേഹം ജനങ്ങളോട് സംസാരിക്കുകയും അവരെ (പാപങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍) ഉപദേശിക്കുകയും  ചെയ്തു.  എന്നിട്ട് പറഞ്ഞു: “ഇനി ഒരു ഭൂകമ്പം കൂടെയുണ്ടായാല്‍, തീര്‍ച്ചയായും ഞാന്‍ ഇവിടെ (നിങ്ങളോടൊപ്പം) താമസിക്കുകയില്ല.” ..അതിനാല്‍ … Continue reading

Posted in All Posts, Knowledge | Tagged , , , | Leave a comment