Tag Archives: knowledge

വെളിച്ചം വിതറുന്ന മഷിപ്പാടുകള്‍!

വെളിച്ചം വിതറുന്ന മഷിപ്പാടുകള്‍!  ഇമാം അഹ്മദ് ഇബ്നു ഹന്‍ബല്‍ (رحمه الله) പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു: ‘ഒരിക്കല്‍ അശ്ശാഫിഈ (ഇമാം ശാഫി رحمه الله) എന്നെ അദ്ദേഹത്തിന്റെ സദസ്സില്‍ ഇരിക്കവേ കാണുകയുണ്ടായി, എന്റെ വസ്ത്രത്തില്‍ പുരണ്ട ഒരു മഷിപ്പാട് ഞാന്‍ മറയ്ക്കാന്‍ ശ്രമിക്കുന്നതായി. അദ്ദേഹം പറഞ്ഞു: “ഓ ചെറുപ്പക്കാരാ! താങ്കള്‍ എന്താണ് മറയ്ക്കുന്നത്?! (അറിയില്ലേ) ഒരാളുടെ … Continue reading

Posted in All Posts, Knowledge | Tagged , , | Leave a comment

മുഹമ്മദ്‌(ﷺ)യുടെ അനന്തരസ്വത്ത്!

“ഹാ, നിങ്ങളുടെ  കഷ്ടം! അതാണ്‌ മുഹമ്മദ്‌ ﷺ അനന്തരമാക്കിയത്!” അബൂഹുറൈറ (رَضِي الله عَنه) തന്നെ ഉദ്ധരിക്കുന്നു; അദ്ദേഹം ഒരിക്കല്‍ മദീനയിലെ അങ്ങാടിയിലൂടെ കടന്നുപോവുകയായിരുന്നു. അവിടത്തുകാര്‍ തിരക്കിട്ട വ്യാപാര വ്യവഹാരങ്ങളില്‍ മുഴുകിയതായി അദ്ദേഹം കണ്ടു. അദ്ദേഹം ഇടയില്‍ ഒന്ന്‍ നിന്നു; എന്നിട്ട് വിളിച്ചു ചോദിച്ചു:  ‘ഓ, ജനങ്ങളേ! (അങ്ങാടിയില്‍ ഉള്ളവരേ) എന്താണ് നിങ്ങളെ ഇത്ര കഴിവുകെട്ടവരാക്കിയത്?!” അവര്‍ അന്വേഷിച്ചു: … Continue reading

Posted in All Posts, History, Knowledge | Tagged , , , | Leave a comment

‘മതവിജ്ഞാനം’ വിതറുന്നവര്‍..!

 ‘മതവിജ്ഞാനം’ വിതറുന്നവര്‍..! മഹാനായ പണ്ഡിതന്‍ ശൈഖ് സ്വാലിഹ് അല്‍-ഫൌസാന്‍ (الشيخ الدكتور صالح بن فوزان بن عبد الله  الفوزان- حفظه الله)യോടു ചോദിക്കപ്പെട്ടു: ചോദ്യം: “അല്ലയോ ശൈഖ്, എന്താണ്  ‘തആലും’ (التعالم)?  ഈ ‘മുതആലിമീനു’കളുടെ ഫിത്നയെ കുറിച്ച് താങ്കള്‍ക്ക് ചെറുപ്പക്കാര്‍ക്ക് നല്‍കാനുള്ള നസ്വീഹത്ത് എന്താണ്? അദ്ദേഹം മറുപടി പറയുന്നു: “‘തആലും’ (التعالم) എന്നാല്‍ അറിവുണ്ടെന്ന് … Continue reading

Posted in All Posts, Knowledge | Tagged , , | Leave a comment

ഇത് ബിരുദത്തേക്കാള്‍ മധുരം..

‘ഈമാനിന്റെ മാധുര്യവും, അത് പകരുന്നതിന്റെ ആനന്ദവും’ 1980കളില്‍ നിന്നുള്ള ഒരു മതവിദ്യാര്‍ഥിയെക്കുറിച്ച് ശൈഖ് ഫലാഹ് ഇസ്മായീല്‍ (حفظه الله) പറയുന്ന ഒരു സംഭവം. ശൈഖ് ഫലാഹ് ഇസ്മായീല്‍ (حفظه الله)യുടെ ഈ പ്രഭാഷണം റെക്കോര്‍ഡ് ചെയ്യപ്പെട്ടത് 2011 ഫെബ്രുവരി 08, ചൊവ്വാഴ്ചയിലാണ്. അന്നത്തെ പ്രഭാഷണത്തില്‍ ശൈഖ് സലഫുകളെ പിന്‍പറ്റുന്നതിനെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും സംസാരിച്ചു. അഖീദ … Continue reading

Posted in All Posts, Knowledge | Tagged , , , , | Leave a comment

ഇബ്ന്‍ അല്‍ മുബാറക് (റഹിമഹുല്ലാഹ്)യുടെ ദാഹം

  വിജ്ഞാനം അതന്വേഷിക്കുന്നവന്നു  യഥാര്‍ത്ഥത്തില്‍ ഗുണപ്പെടുമ്പോള്‍..! بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيم ..الحمد لله رب العالمين ,وصلى الله وسلم وبارك على عبده ورسوله نبينا محمد وعلى آله وأصحابه أجمعين സുവൈദ്ബിന്‍ സഈദ്(റ) പറയുന്നു: ഞാന്‍ അബ്ദുല്ലാഹ് ഇബ്ന്‍ അല്‍ മുബാറകിനെ മക്കയില്‍ വെച്ച് കണ്ടിട്ടുണ്ട്. അദ്ദേഹം സംസമിനെ സമീപിച്ച് അതില്‍ നിന്നു എടുത്ത … Continue reading

Posted in All Posts, History | Tagged , , | Leave a comment