Tag Archives: Imaam Ahmed

‘പക്ഷെ, ഞാനവന് മാപ്പ് നല്‍കിയിട്ടുണ്ട്..!’

‘പക്ഷെ, ഞാനവന് മാപ്പ് നല്‍കിയിട്ടുണ്ട്..!’ ഇമാം അഹ്മദിനെ (അഹ്മദ് ഇബ്നു ഹമ്പല്‍ റഹിമഹുല്ലാഹ്) ഖലീഫയായ അല്‍-മുഅ്‍തസിം’ന്റെ (المعتصم) അടുത്തേക്ക് ദണ്‌ഡനം** സ്വീകരിക്കാനായി കൊണ്ടുവരുമ്പോള്‍, അദ്ദേഹത്തിനോട് പറയപ്പെട്ടു: “താങ്കളെ മര്‍ദ്ദിക്കുന്നവര്‍ക്കു എതിരില്‍ പ്രാര്‍ഥിക്കുക!” ഇമാം അഹ്മദ് (റഹിമഹുല്ലാഹ്) പ്രതിവചിച്ചു: “തന്നെ മര്‍ദ്ദിക്കുന്നവനെതിരെ പ്രാര്‍ഥിക്കുന്ന ഒരുവന്‍ ക്ഷമാശീലന്‍ (صابر) അല്ല”. ഇമാം അഹ്മദ് (റഹിമഹുല്ലാഹ്)യെ ഇതിനായി കൊണ്ടുവന്നത് പരിശുദ്ധമായ റമദാന്‍ … Continue reading

Posted in All Posts, History | Tagged , , , | Leave a comment

“അല്ലാഹു ഉത്തരം നല്‍കപ്പെടാതെ ഒന്നും ഞാന്‍ പ്രാര്‍ഥിച്ചിട്ടില്ല; ഒന്നൊഴികെ..!”

“അല്ലാഹു ഉത്തരം നല്‍കപ്പെടാതെ ഒന്നും ഞാന്‍ പ്രാര്‍ഥിച്ചിട്ടില്ല; ഒന്നൊഴികെ..!” ഇമാം ഇബ്നുല്‍ ജൌസി ( رحمه الله) ഒരു പുസ്തകം രചിച്ചിട്ടുണ്ട് – ഇമാം അഹ്മദ് ഇബ്നു ഹന്ബലിന്റെ (رحمه الله) ശ്രേഷ്ഠതകള്‍ വിവരിച്ചു കൊണ്ട്; അതില്‍ അദ്ദേഹം നമ്മുടെ ദിനേനയുള്ള അദ്കാറിന്റെ ( اذكار)പ്രാധാന്യം കുറിക്കുന്ന മനോഹരമായ ഒരു കഥ വിവരിക്കുന്നുണ്ട്.. ഹൃദയം തൊടുന്ന ഒരു സംഭവം! … Continue reading

Posted in All Posts, History, Knowledge | Tagged , , | 2 Comments