Tag Archives: പവിഴമാല

…പവിഴമാല…

ഡോ. സാലിഹ് അസ്സാലിഹ് സലഫുകളുടെ ചരിത്രത്തില്‍ നിന്ന് വിവരിക്കുന്ന  പവിഴമാല കഥയുടെ മലയാള വിവര്‍ത്തനം.  ‘ദാറുസ്സലാം’ പബ്ലിഷ് ചെയ്ത “Gems and Jewels” എന്ന ബുക്കില്‍ ഈ കഥ  രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഖാദി അബൂബക്ര്‍ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ ബഖീ അന്‍സാരി ഇസ്ലാമിക ചരിത്രത്തിലെ വിശിഷ്ടനായ ഒരു മഹത് വ്യക്തിത്വമാണ്. അദ്ദേഹം തന്റെ കാലത്തെ ഏറ്റവും സച്ചരിതനായ വ്യക്തിയായിരുന്നു. ഒമ്പതു നൂറ്റാണ്ടുകള്‍ കടന്നുപോയിട്ടും, അദ്ദേഹത്തിന്റെ അനുപമവും അനുകരണീയവുമായ ജീവിതം മുസ്ലിം ലോകത്തിനു വഴികാട്ടുന്ന വിജ്ഞാന സ്രോതസ്സായി … Continue reading

Posted in All Posts, History | Tagged , , | Leave a comment