Category Archives: History

ഉമറിന്റെ(റ) ഉപദേശങ്ങള്‍; റമദാന്‍ ആദ്യരാവില്‍

 ഉമറിന്റെ(റ) ഉപദേശങ്ങള്‍; റമദാന്‍ ആദ്യരാവില്‍ മഹാനായ സ്വഹാബി, സത്യവിശ്വാസികളുടെ നേതാവ്; ഉമര്‍ ബിന്‍ ഖത്താബ് (رضي الله عنه) റമദാന്‍ ആദ്യരാവ് എത്തിയാല്‍ മഗ്രിബ് നമസ്കാരം നിര്‍വഹിക്കും, ശേഷം (ജനങ്ങളോടായി) പറയും: “നിങ്ങള്‍ ഇരിക്കുവിന്‍!” തുടര്‍ന്ന് അദ്ദേഹം ചുരുങ്ങിയ വാക്കുകള്‍ അവരോട് സംസാരിക്കും: “നിശ്ചയമായും ഈ മാസത്തില്‍ നോമ്പ് നിങ്ങളുടെ മേല്‍ അല്ലാഹു നിര്‍ബന്ധ ബാധ്യതയാക്കിയിരിക്കുന്നു; … Continue reading

Posted in All Posts, History, Knowledge | Tagged , , , , | Leave a comment

മുഹമ്മദ്‌(ﷺ)യുടെ അനന്തരസ്വത്ത്!

“ഹാ, നിങ്ങളുടെ  കഷ്ടം! അതാണ്‌ മുഹമ്മദ്‌ ﷺ അനന്തരമാക്കിയത്!” അബൂഹുറൈറ (رَضِي الله عَنه) തന്നെ ഉദ്ധരിക്കുന്നു; അദ്ദേഹം ഒരിക്കല്‍ മദീനയിലെ അങ്ങാടിയിലൂടെ കടന്നുപോവുകയായിരുന്നു. അവിടത്തുകാര്‍ തിരക്കിട്ട വ്യാപാര വ്യവഹാരങ്ങളില്‍ മുഴുകിയതായി അദ്ദേഹം കണ്ടു. അദ്ദേഹം ഇടയില്‍ ഒന്ന്‍ നിന്നു; എന്നിട്ട് വിളിച്ചു ചോദിച്ചു:  ‘ഓ, ജനങ്ങളേ! (അങ്ങാടിയില്‍ ഉള്ളവരേ) എന്താണ് നിങ്ങളെ ഇത്ര കഴിവുകെട്ടവരാക്കിയത്?!” അവര്‍ അന്വേഷിച്ചു: … Continue reading

Posted in All Posts, History, Knowledge | Tagged , , , | Leave a comment

‘അത്ഭുതം, ഈ ഗ്രന്ഥം!’

‘ഇത് സംരക്ഷിതഗ്രന്ഥം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു; ..അത് എന്റെ ഇസ്ലാമിലേക്കുള്ള കാരണവുമായി!’‘മുസ്ലിമാവട്ടെ; ഈ ഗ്രന്ഥം വായിക്കുന്നില്ല!’ മക്കയിലെ പരിശുദ്ധ ഹറമിലെ (മസ്ജിദുല്‍ ഹറം) ഇമാമും ഖതീബുമായ ശൈഖ് സഊദ് ശ്ശുറൈം (حفظه الله) തന്റെ സംസാരത്തില്‍, അല്ലാഹുവിന്റെ ഗ്രന്ഥം വഴി ഇസ്ലാമിലേക്ക് കടന്നുവന്ന ഒരു യഹൂദിയുടെ കഥ ഉദ്ധരിച്ചുകൊണ്ട് മുസ്ലിംകളെ ഉപദേശിക്കുന്നു: യഹ്‍യാ ബിന്‍ അക്ഥം … Continue reading

Posted in All Posts, History, Knowledge | Tagged , , | Leave a comment

‘ഓ, ദിനാര്‍! നിനക്ക് നാശം..!!’

 ‘ഓ, ദിനാര്‍! നിനക്ക് നാശം..!!’ ദിനാര്‍ അല്‍-അയാര്‍ എന്ന ഒരു വ്യക്തിയെ കുറിച്ച് അത്ഭുതകരമായ ഒരു കഥയുണ്ട്. ദിനാറിന്റെ മാതാവ് സദ്‌വൃത്തയായ ഒരു സ്ത്രീ ആയിരുന്നു, അവര്‍ അയാളെ ഉപദേശിച്ചുകൊണ്ടേയിരിക്കുമായിരുന്നു, അയാളുടെ തന്നിഷ്ടകരമായ, പാപപങ്കിലമായ ജീവിതരീതിയെ കുറിച്ച്; എന്നാല്‍ എത്രത്തോളം അവര്‍ ശ്രമിച്ചിട്ടും, എന്തു തന്നെയായിട്ടും, അവരുടെ വാക്കുകള്‍ക്ക് അവനില്‍ ഗുണകരമായ ഒരു മാറ്റവും സൃഷ്ടിക്കാനായില്ല. … Continue reading

Posted in All Posts, History, Knowledge | Tagged , | 1 Comment

‘പക്ഷെ, ഞാനവന് മാപ്പ് നല്‍കിയിട്ടുണ്ട്..!’

‘പക്ഷെ, ഞാനവന് മാപ്പ് നല്‍കിയിട്ടുണ്ട്..!’ ഇമാം അഹ്മദിനെ (അഹ്മദ് ഇബ്നു ഹമ്പല്‍ റഹിമഹുല്ലാഹ്) ഖലീഫയായ അല്‍-മുഅ്‍തസിം’ന്റെ (المعتصم) അടുത്തേക്ക് ദണ്‌ഡനം** സ്വീകരിക്കാനായി കൊണ്ടുവരുമ്പോള്‍, അദ്ദേഹത്തിനോട് പറയപ്പെട്ടു: “താങ്കളെ മര്‍ദ്ദിക്കുന്നവര്‍ക്കു എതിരില്‍ പ്രാര്‍ഥിക്കുക!” ഇമാം അഹ്മദ് (റഹിമഹുല്ലാഹ്) പ്രതിവചിച്ചു: “തന്നെ മര്‍ദ്ദിക്കുന്നവനെതിരെ പ്രാര്‍ഥിക്കുന്ന ഒരുവന്‍ ക്ഷമാശീലന്‍ (صابر) അല്ല”. ഇമാം അഹ്മദ് (റഹിമഹുല്ലാഹ്)യെ ഇതിനായി കൊണ്ടുവന്നത് പരിശുദ്ധമായ റമദാന്‍ … Continue reading

Posted in All Posts, History | Tagged , , , | Leave a comment

“അല്ലാഹു എന്നില്‍ നിന്ന് ഒരു കൈക്കൂലിയും സ്വീകരിച്ചിട്ടില്ല..!”

നജ്ജാശി(റ) അബ്സീനിയയിലെ രാജാവായ കഥ നജ്ജാശി രാജാവ് തന്റെ നാട്ടിലേക്ക് [അബ്സീനിയ] ഹിജ്റ വന്ന മുസ്ലിംകളെ ഖുറൈശികളിലെ മുശ്‍രിക്കുകള്‍ക്ക് മടക്കിയേല്‍പ്പിക്കുവാന്‍ വിസമ്മതിച്ചതിനെയും; അത് ചെയ്യാനായി അദ്ദേഹത്തിനു കാഴ്ച നല്‍കാന്‍ മുശ്‍രിക്കുകള്‍ കൈക്കൂലിയായി കൊണ്ട് വന്ന സമ്മാനങ്ങള്‍ അദ്ദേഹം നിരസിച്ചതിനെയും സംബന്ധിച്ച്: ♦ അസ്സുഹ്‍രീ(റ) പറഞ്ഞു: ‘ഉര്‍വ ബിന്‍ അസ്സുബൈര്‍(റ) ഉമ്മു സലമഃ(റ)യില്‍ നിന്ന് ഈ ഹദീഥ് … Continue reading

Posted in All Posts, History | Tagged , , , | 1 Comment

അല്‍-ബഹ്‍ലുല്‍(റ)ക്ക് ഒരു കത്ത്‌ കിട്ടിയപ്പോള്‍..

‘അല്‍-ബഹ്‍ലുല്‍(റ)ക്ക് ഒരു കത്ത്‌ കിട്ടിയപ്പോള്‍…!’ അല്‍-ബഹ്‍ലുല്‍ (البهلول بن راشد القيروان – رحمه الله)ന്റെ വിദ്യാര്‍ഥികളില്‍ ചിലര്‍ പറയുന്നു: “അല്‍-ബഹ്‍ലുല്‍(റ)ക്ക് ഒരു കത്ത്‌ കൊടുക്കപ്പെട്ടു;  അദ്ദേഹം അത് തുറന്നപ്പോള്‍ അതിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു: “ഖുറാസാനിലെ സമര്‍ഖന്ദില്‍ നിന്നുള്ള ഒരു സ്ത്രീയില്‍ നിന്ന്: ഞാന്‍ മറ്റാരും ഒരിക്കലും ചെയ്തിട്ടില്ലാത്ത എല്ലാതരം തിന്മകളും ചെയ്തൊരു സ്ത്രീയാണ്, എന്നാല്‍ ഇപ്പോള്‍ ഞാന്‍ … Continue reading

Posted in All Posts, History | Tagged , , | Leave a comment

“എനിക്കവളോട് സംസാരിക്കാമോ..?”

“പ്രതിശ്രുത വധുവിനോട് ഫോണില്‍ സംസാരിക്കല്‍ അനുവദനീയമാണോ?” മഹാനായ മുഹദ്ദിഥ്,  അഹ്ലുസ്സുന്നഃയുടെ ഇമാം,  ഹദീഥ് പണ്ഡിതന്‍, അല്ലാമാ  മുഹമ്മദ്‌ നാസിറുദ്ദീന്‍ അല്‍-അല്‍ബാനി (റഹിമഹുല്ലാഹ്) നല്‍കുന്ന ഉത്തരം [ശൈഖ് അല്‍-അല്‍ബാനീ (റഹിമഹുല്ലാഹ്)യോട് ഫോണില്‍ ചോദിക്കപ്പെട്ട ഒരു ചോദ്യത്തിന്റെ (റെക്കോര്‍ഡ്‌) പരിഭാഷ] ശൈഖ്: “യെസ്” ചോദ്യകര്‍ത്താവ്: “അസ്സലാമു അലൈക്കും..” ശൈഖ്: “വ അലൈക്കുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു..” ചോദ്യകര്‍ത്താവ്: “വിരോധമില്ലെങ്കില്‍, ബഹുമാന്യനായ ശൈഖ് അല്‍-അല്‍ബാനി അവിടെയുണ്ടോ എന്നറിയിക്കുമോ?” … Continue reading

Posted in All Posts, History, Knowledge | Tagged , , | 1 Comment

‘ഒരു മാതാവിന്റെ ദുആ !’

 ശൈഖ് മുഖ്ബില്‍(റ)യുടെ മാതാവിന്റെ ദുആ! തന്റെ പിതാവ് ശൈഖ് മുഖ്ബില്‍ ബിന്‍ ഹാദീ അല്‍ വാദിഈ (الشيخ مقبل بن هادي الوادعي ـ رحمه الله)യെ കുറിച്ചുള്ള ജീവചരിത്ര വിവരണത്തില്‍, ശൈഖിന്റെ പ്രിയപുത്രി ഉമ്മുഅബ്ദില്ലാഹ് ആയിശ അല്‍-വാദിഈ ( أم عبد الله ـ عائشة بنت مقبل بن هادي الوادعي – رحمها الله) … Continue reading

Posted in All Posts, History | Tagged , , | Leave a comment

ഇമാം മാലികും അദ്ദേഹത്തിന്റെ ശിഷ്യനും..

 ഇമാം മാലികും അദ്ദേഹത്തിന്റെ ശിഷ്യനും..   ശൈഖ് സാലിഹ് ആലുശ്ശൈഖ്‌ (റ) വിശദീകരിക്കുന്നു: ഇമാം മാലിക്‌ (റഹിമഹുല്ലാഹ്) ഒരു മസ്ജിദില്‍ വെച്ച് തന്റെ ശിഷ്യര്‍ക്കു തിരുനബി (ﷺ) യുടെ ഹദീഥുകള്‍ വിവരിച്ചുകൊണ്ടുള്ള വായനയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്കിടയില്‍ (പിന്നീട്) അദ്ദേഹത്തിന്റെ മുവത്വയുടെ (موطأ الإمام مالك) ആഖ്യാതാവ് കൂടിയായ യഹ്‍യ ബിന്‍ യഹ്‍യ അല്‍ ലയ്ഥി(أبو محمد … Continue reading

Posted in All Posts, History, Knowledge | Tagged , , | Leave a comment