വഴിവിളക്ക് – നന്മയുടെ പാതയിലേക്ക് വെളിച്ചം വിതറുന്ന നുറുങ്ങുകള്‍..

بِسْمِ الله الرَّحْمَٰنِ الرَّحِيم

..الحمد لله رب العالمين ,وصلى الله وسلم وبارك على عبده ورسوله نبينا محمد وعلى آله وأصحابه أجمعين

lantern-logo

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച്, പിന്‍ഗാമികള്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ പതിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം.

..മനസ്സില്‍ ശുദ്ധിയും പ്രവര്‍ത്തങ്ങളില്‍ കൃത്യമായ പ്രവാചകചര്യയും മുറുകെപ്പിടിച്ച് വിജ്ഞാനശേഖരണവും പ്രചാരണവും തപസ്യയാക്കിയ ആ മഹാരഥന്മാര്‍ പകര്‍ത്തി വെച്ച അറിവിന്‍ താളുകളില്‍ നിന്ന് ചില നുറുങ്ങുകള്‍..

അനുകരണീയ മാതൃകകളായ ആ സാത്വികരുടെ ജീവിതത്തില്‍ നിന്ന് നന്മ വിതറുന്ന ചില പാഠങ്ങള്‍..

അജ്ഞതയും അന്ധകാരവും പ്രസരിക്കുന്ന ഇന്നിന്റെ ലോകത്തിലെ  വഴിത്താരകളില്‍ അവ ചെറിയ വഴിവിളക്കായെങ്കില്‍ എന്ന സദ്‌പ്രതീക്ഷയോടെ ഇവിടെ കുറിക്കുന്നു.

..وآخر دعوانا أن الحمد لله رب العالمين
…وصلى الله وسلم على نبينا محمد وعلى آله وصحبه والتابعين لهم بإحسان إلى يوم الدين


3 Responses to വഴിവിളക്ക് – നന്മയുടെ പാതയിലേക്ക് വെളിച്ചം വിതറുന്ന നുറുങ്ങുകള്‍..

  1. Muhammed azarudheen Deaf

    Like

  2. newshuda says:

    Iniyulla postukal enik mail vazhi ariyikkuka.

    Like

  3. irshad says:

    Masha allha

    Like

Leave a reply to newshuda Cancel reply