പകലുറക്കങ്ങള്‍..!

 – മൂന്ന് തരം ഉറക്കങ്ങള്‍  –


അബ്ദുല്ലാഹ് ബിന്‍ അംറുബ്നുല്‍ ആസ് (റദിയല്ലാഹു അന്‍ഹു) പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു:

“മൂന്ന് തരം ഉറക്കങ്ങള്‍ ഉണ്ട്; കഴിവുകെട്ടവന്റെ ഉറക്കം, ശരിയായ ഉറക്കം, വിഡ്ഢിയുടെ ഉറക്കം എന്നതാണവ!

കഴിവുകെട്ടവന്റെ ഉറക്കം എന്നാല്‍; അത് പ്രഭാതത്തില്‍ സൂര്യോദയത്തിന് ശേഷം (ദുഹാ സമയത്ത്) ഉള്ള ഉറക്കമാണ്; അതായത്, ആളുകള്‍ തങ്ങളുടെ ജീവിതവൃത്തി തേടി പോകുമ്പോള്‍ അവന്‍ ഉറങ്ങുന്നു!

എന്നാല്‍ ശരിയായ ഉറക്കം, അത് മദ്ധ്യാഹ്നത്തിലെ മയക്കമാണ്. (അതായത് സുന്നത്തില്‍ പറയപ്പെട്ട ഖയ്ലൂലത് – قيلولة -)

ഇനി വിഡ്ഢിയുടെ ഉറക്കം എന്നാല്‍, അത് നമസ്കാര സമയമാവുമ്പോള്‍ അവന്‍ ഉറക്കത്തില്‍ ആവുക എന്നതാണ്!”


(ഇമാം ബൈഹഖി -റഹിമഹുല്ലാഹ്- തന്റെ شعب الایمان എന്ന ഗ്രന്ഥത്തില്‍  -#4409- ഉള്‍പ്പെടുത്തിയത്)


Advertisements

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, Knowledge and tagged , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s