Monthly Archives: January 2016

“എനിക്കവളോട് സംസാരിക്കാമോ..?”

“പ്രതിശ്രുത വധുവിനോട് ഫോണില്‍ സംസാരിക്കല്‍ അനുവദനീയമാണോ?” മഹാനായ മുഹദ്ദിഥ്,  അഹ്ലുസ്സുന്നഃയുടെ ഇമാം,  ഹദീഥ് പണ്ഡിതന്‍, അല്ലാമാ  മുഹമ്മദ്‌ നാസിറുദ്ദീന്‍ അല്‍-അല്‍ബാനി (റഹിമഹുല്ലാഹ്) നല്‍കുന്ന ഉത്തരം [ശൈഖ് അല്‍-അല്‍ബാനീ (റഹിമഹുല്ലാഹ്)യോട് ഫോണില്‍ ചോദിക്കപ്പെട്ട ഒരു ചോദ്യത്തിന്റെ (റെക്കോര്‍ഡ്‌) പരിഭാഷ] ശൈഖ്: “യെസ്” ചോദ്യകര്‍ത്താവ്: “അസ്സലാമു അലൈക്കും..” ശൈഖ്: “വ അലൈക്കുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു..” ചോദ്യകര്‍ത്താവ്: “വിരോധമില്ലെങ്കില്‍, ബഹുമാന്യനായ ശൈഖ് അല്‍-അല്‍ബാനി അവിടെയുണ്ടോ എന്നറിയിക്കുമോ?” … Continue reading

Posted in All Posts, History, Knowledge | Tagged , , | 1 Comment

‘ഒരു മാതാവിന്റെ ദുആ !’

 ശൈഖ് മുഖ്ബില്‍(റ)യുടെ മാതാവിന്റെ ദുആ! തന്റെ പിതാവ് ശൈഖ് മുഖ്ബില്‍ ബിന്‍ ഹാദീ അല്‍ വാദിഈ (الشيخ مقبل بن هادي الوادعي ـ رحمه الله)യെ കുറിച്ചുള്ള ജീവചരിത്ര വിവരണത്തില്‍, ശൈഖിന്റെ പ്രിയപുത്രി ഉമ്മുഅബ്ദില്ലാഹ് ആയിശ അല്‍-വാദിഈ ( أم عبد الله ـ عائشة بنت مقبل بن هادي الوادعي – رحمها الله) … Continue reading

Posted in All Posts, History | Tagged , , | Leave a comment

“..കടുത്ത അസൂയ തോന്നി; ഞാനവളെ കൊന്നുകളഞ്ഞു..”

“..കടുത്ത അസൂയ തോന്നി; ഞാനവളെ കൊന്നുകളഞ്ഞു..” ഒരിക്കല്‍ ഒരു മനുഷ്യന്‍ ഇബ്നു അബ്ബാസ് (عبد الله بن العباس رضي الله عنهما)ന്റെ അരികത്തെത്തി, എന്നിട്ട് ചോദിച്ചു: “ഞാന്‍ ഒരു സ്ത്രീയുടെ കരം ഗ്രഹിക്കാന്‍ (വിവാഹത്തിനു) ആഗ്രഹിച്ച് അവളോട്‌ അനുവാദം ചോദിച്ചു; എന്നാല്‍ അവളെന്നെ നിരസിച്ചു. എന്നിട്ട് വേറെ ഒരാള്‍  അവളുടെ കൈ ആവശ്യപ്പെട്ടപ്പോള്‍ (വിവാഹാന്വേഷണം) അവള്‍ അത് … Continue reading

Posted in All Posts, Knowledge | Tagged , , | Leave a comment

ഇമാം മാലികും അദ്ദേഹത്തിന്റെ ശിഷ്യനും..

 ഇമാം മാലികും അദ്ദേഹത്തിന്റെ ശിഷ്യനും..   ശൈഖ് സാലിഹ് ആലുശ്ശൈഖ്‌ (റ) വിശദീകരിക്കുന്നു: ഇമാം മാലിക്‌ (റഹിമഹുല്ലാഹ്) ഒരു മസ്ജിദില്‍ വെച്ച് തന്റെ ശിഷ്യര്‍ക്കു തിരുനബി (ﷺ) യുടെ ഹദീഥുകള്‍ വിവരിച്ചുകൊണ്ടുള്ള വായനയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്കിടയില്‍ (പിന്നീട്) അദ്ദേഹത്തിന്റെ മുവത്വയുടെ (موطأ الإمام مالك) ആഖ്യാതാവ് കൂടിയായ യഹ്‍യ ബിന്‍ യഹ്‍യ അല്‍ ലയ്ഥി(أبو محمد … Continue reading

Posted in All Posts, History, Knowledge | Tagged , , | Leave a comment

ദുനിയാവിലെ ഏറ്റവും മനോഹരമായ കാര്യം!

 ‘ദുനിയാവിന്റെ ആളുകള്‍’ ഒരിക്കല്‍ പോലും ആസ്വദിക്കാതെ പോകുന്ന ഏറ്റവും മനോഹരമായ കാര്യം!  സലാം അല്‍-ഖവ്വാസ് (റഹിമഹുല്ലാഹ്) പറയുന്നു: قال مالك بن دينار خرج أهل الدنيا من الدنيا ولم يذوقوا أطيب شيء فيها മാലിക് ബിന്‍ ദിനാര്‍ (റഹിമഹുല്ലാഹ്) പറഞ്ഞു: “ദുനിയാവിന്റെ ആളുകള്‍’ ഈ നശ്വരലോകത്തെ ഏറ്റവും മനോഹരമായ കാര്യം ഒരിക്കല്‍ … Continue reading

Posted in All Posts, Knowledge | Tagged , , | Leave a comment