‘ഓ, ക്രൈസ്തവാരാധകരേ! (ഒരു ചോദ്യം)..’

‘ഓ, ക്രൈസ്തവാരാധകരേ!’ (ഒരു ചോദ്യം)..

A-Qn-To-Christiansഅറബി പദ്യം – ഇമാം ഇബ്നുല്‍ ഖയ്യിം അല്‍ ജൌസിയ്യഃ (റഹിമഹുല്ലാഹ് )


‘..أَعُبَّادَ المَسِيحِ لَنَا سُؤَالٌ..’


بسم الله الرحمن الرحيم

… قال الإمام شيخ الإسلام الإمام ابن القيم  الجوزية رحمه الله

أَعُبَّادَ المَسِيحِ لَنَا سُؤَالٌ…نُرِيدُ جَوَابَهُ مِمَّنْ وَعَاهُ
O Christ-worshippers! We want an answer to our question [from your wise ones],
“ഓ! ക്രിസ്തു-ആരാധകരേ! ഞങ്ങള്‍ക്ക്  ഒരു ചോദ്യമുണ്ട്‌; നിങ്ങളിലെ അറിവുള്ളവരില്‍ നിന്ന് ഉത്തരം തേടിക്കൊണ്ട്‌…

 

إذا ماتَ الإِلهُ بِصُنْع قومٍ…أمَاتُوهُ فَما هذَا الإِلهُ؟
If the Lord was murdered by some people’s act, what kind of god is this?
ഇലാഹ്‌ ഒരു ജനതയാല്‍ കൊല്ലപ്പെട്ടുവെന്നോ, എങ്കില്‍ ഏതു തരത്തിലുള്ള ഒരു ഇലാഹാണു ഇത്‌!  question markوَهَلْ أرضاه ما نَالُوهُ مِنْهُ؟…فبُشْرَاهمْ إذا نالُوا رِضَاهُ
We wonder! Was He pleased by what they did to Him? If yes, blessed be they, they achieved His pleasure,
അത്ഭുതം! അവനോട് ചെയ്തതില്‍ അവന്‍ അവരെ തൃപ്തിപ്പെട്ടുവോ? എങ്കില്‍ അവര്‍ സൗഭാഗ്യവാന്മാര്‍, അവന്റെ തൃപ്തി നേടിയല്ലോ!

 

وَإِنْ سَخِطَ الذِي فَعَلُوهُ فيه…فَقُوَّتُهُمْ إِذًا أوْهَتْ قُوَاهُ
But if He was discontented, this means their power had subjugated Him!
എന്നാല്‍ അവന്‍ അതൃപ്തനായിരുന്നെങ്കില്‍, അവരുടെ ശക്തി അവനെ അതിജയിച്ചുവെന്നോ?

 

وَهَلْ بَقِيَ الوُجُودُ بِلَا إِلهٍ…سَمِيعٍ يَسْتَجِيبُ لِمَنْ دَعَاهُ؟
Was the whole entity left without a Sustainer, so who answered the prayers?
എന്നിട്ട് സമസ്തവും ഒരു ഇലാഹില്ലാതെ  ശേഷിച്ചുവെന്നോ! എങ്കില്‍ അന്നേരം അവനെ വിളിച്ചവന്റെ  പ്രാര്‍ത്ഥനകള്‍ക്ക്‌ ആരുത്തരം നല്‍കി?

Qn3

وَهَلْ خَلَتِ الطِّبَاقُ السَّبْعُ لَمَّا…ثَوَى تَحتَ التُّرَابِ، وَقَدْ عَلاَهُ؟
Were the heavens vacated, when He laid under the ground somewhere?
ഏഴ്‌ ആകാശങ്ങളും ശൂന്യമായിപ്പോയോ, അവന്‍ മണ്ണിലെവിടെയോ മറമാടപ്പെട്ട്‌ കിടന്നപ്പോള്‍?!

 

وَهَلْ خَلَتِ الْعَوَالِمُ مِن إِلهٍ … يُدَبِّرُهَا، وَقَدْ سُمِرَتْ يَدَاهُ؟
Were all the worlds left without a God, to manage while His hands were nailed?
അഖിലാണ്ഡവും ഒരു ഇലാഹില്ലാതെ അനാഥമായോ! അവര്‍ അവന്റെ കരങ്ങളില്‍ ആണികള്‍ തറച്ചപ്പോള്‍?!

 

وَكَيْفَ تَخَلَّتِ الأَمْلَاكُ عَنْهُ … بِنَصْرِهِمُ، وَقَدْ سَمِعُوا بُكاهُ؟
Why did not the angels help Him, when they heard him while he wailed?
മാലാഖമാരെല്ലാം അവനെ കൈയ്യൊഴിഞ്ഞെന്നോ, അവന്റെ നിലവിളി അവര്‍ കേട്ടപ്പോളും?!

Question-to-Christian

وكيف أطاقَتِ الخشباتُ حملَ ال … إلهِ الحقِّ مشدودًا قَفاه؟
How could the rods stand to bear the True Lord when He was fastened,
ആ മരക്കുറ്റികള്‍ക്ക്‌ ഇലാഹിന്റെ ഭാരം താങ്ങാന്‍ കഴിഞ്ഞെന്നോ, അവര്‍ അവനെ അവയില്‍ കെട്ടിയിട്ടപ്പോള്‍!

 

وَكيْفَ دَنَا الحَدِيدُ إِلَيْهِ حَتَّى … يُخَالِطَهُ، وَيَلْحَقَهُ أذَاهُ؟
How could the irons reached Him and [had] His body pinned?
ആ ഇരുമ്പ്‌ ദണ്ഡുകള്‍ക്ക് അവനെ സമീപിക്കാനായെന്നോ, എന്നിട്ടവന്റെ ദേഹത്തെ അതില്‍ തറക്കുവാനും?!

 

وَكيْفَ تَمكَّنَتْ أَيْدِي عِدَاهُ … وَطَالَتْ حَيْثُ قَدْ صَفَعُوا قَفَاهُ؟
How could His enemies hands reach Him and slap His rear!
ആ ശത്രുകരങ്ങള്‍ക്ക് എങ്ങനെ കഴിഞ്ഞുകാണും! അവനിലേക്ക്‌ നീളാനും അവന്റെ പിരടിയില്‍ അടിക്കാനും?!

 

وَهَلْ عَادَ المَسِيحُ إِلَى حَيَاةٍ … أَمِ المُحْيي لَهُ رَبٌّ سِوَاهُ؟
And was Christ revived by himself, or was the Reviver another god?
എന്നിട്ട് ക്രിസ്തു സ്വയം പുനര്‍ജീവിച്ചതാണോ? അതല്ല, അവനെ ജീവിപ്പിക്കാന്‍ മറ്റൊരുവനുണ്ടായോ?

 

وَيَا عَجَباً لِقَبْرٍ ضَمَّ رَبًّا … وَأَعْجَبُ مِنْهُ بَطْنٌ قَدْ حَوَاهُ
What a sight it was, a grave that enclosed a god, Stranger still is the belly that confined Him!
എന്തൊരാശ്ചര്യം, ഒരു റബ്ബിനെ ഉള്‍ക്കൊണ്ട ആ കുഴിമാടം! അതിലേറെ അല്‍ഭുതം, അവനെ ഉള്ളിലൊതുക്കിയ ഒരു ഉദരവും!

 

أَقَامَ هُنَاكَ تِسْعًا مِنْ شُهُورٍ … لَدَى الظُّلُمَاتِ مِنْ حَيْضٍ غِذَاهُ
He stayed there for nine months in utter darkness, fed by blood!
അവന്‍ ആ നീണ്ട കൂരിരുട്ടില്‍ ഒമ്പത് മാസം കഴിച്ചുകൂട്ടി, രക്തത്താല്‍ പോഷിപ്പിക്കപ്പെട്ടുകൊണ്ട്‌?!

 

وَشَقَّ الْفَرْجَ مَوْلُودًا صَغِيرًا … ضَعِيفاً، فَاتِحًا لِلثَّدْي فَاهُ
Then he got out of the womb as a small baby,Weak and gasping to be breast-fed
എന്നിട്ടവന്‍ ഒരു കുഞ്ഞുപൈതലായ് പിറവിയെടുത്തു,  ദുര്‍ബലനായി, അമ്മിഞ്ഞപ്പാലിന് വാ പിളര്‍ത്തിക്കൊണ്ട്!

 

وَيَأْكُلُ، ثمَّ يَشْرَبُ، ثمَّ يَأْتِي … بِلَازِمِ ذَاكَ، هَلْ هذَا إِلهُ؟
He ate and drank, and did what that naturally resulted, Is this [what you call] a god?
പിന്നെ അവനതാ തിന്നുന്നു, കുടിക്കുന്നു, അനന്തരം എന്തുണ്ടാകുമോ അതും! ഇങ്ങനെയൊക്കെയാണോ (നിങ്ങളുടെ) ഇലാഹ്‌?

is-jesus-god

تَعَالَى اللهُ عَنْ إِفْكِ النَّصَارَى … سَيُسأَلُ كُلُّهُمْ عَمَّا افْتَراهُ
High Exalted be Allah above the lies of Christians, All of them will be held accountable for their libels!
എന്നാല്‍ നസ്വാറാക്കളുടെ ഈ കള്ളക്കഥകളില്‍ നിന്നെല്ലാം അല്ലാഹു എത്രയോ ഉന്നതന്‍! അവര്‍ കെട്ടിച്ചമച്ചതെല്ലാം അവന്‍ വഴിയെ ചോദ്യം ചെയ്യുക തന്നെ ചെയ്യും.

 

أَعُبَّادَ الصَّلِيبِ، لأَيِّ مَعْنًى … يُعَظَّمُ أوْ يُقَبَّحُ مَنْ رَمَاهُ؟
O Cross-worshippers! For what reason is this exalted and blame [is cast upon those] who reject it?
ഓ, കുരിശാരാധകരേ! എന്തര്‍ത്ഥത്തിലാണ് നിങ്ങളതിനെ വാഴ്ത്തുന്നതും, അതിനെ വെടിയുന്നവരുടെ മേല്‍ കുറ്റം ചാര്‍ത്തുന്നതും?

 

وَهَلْ تَقْضِي العقولُ بِغَيْرِ كَسْرٍ … وَإحْرَاقٍ لَهُ، وَلِمَنْ بَغَاهُ؟
Is it not logical to break and burn it, along with the one who innovated it?
അതിനെ തച്ചുടച്ച്‌ അതിനെ ആചരിച്ചുണ്ടാക്കിയവനൊപ്പം കരിച്ചുകളയുന്നതല്ലേ യുക്തം?!

 

إِذَا رَكِبَ الإِلهُ عَلَيْهِ كَرْهاً … وَقَدْ شُدَّتْ لِتَسْمِيرٍ يَدَاهُ
Since the Lord was crucified on it, and his hands were fastened to it?
..ഇലാഹ്‌ അതില്‍ ക്രൂശിക്കപ്പെട്ടതിനാല്‍.. അവന്റെ കൈകള്‍ അതില്‍ ബന്ധിക്കപ്പെട്ടതിനാല്‍!

 

فَذَاكَ المَرْكَبُ المَلْعُونُ حَقًّا … فَدُسْهُ، لا تَبُسْهُ إِذْ تَرَاهُ
That is really a cursed cross to carry, So discard it, do not kiss it!
എന്നാലത് ചുമലേറ്റല്‍ ശപിക്കപ്പെട്ട ഒരു കുരിശാണെന്നതല്ലേ സത്യം,  അതിനെ കാല്‍ക്കീഴിലെറിയൂ,  അതിനെ കാണുമ്പോള്‍  ചുംബിക്കാതിരിക്കുക!

 

يُهَانُ عَلَيْهِ رَبُّ الْخَلقِ طُرًّا … وتَعْبُدُهُ؟ فَإِنَّكَ مِنْ عِدَاهُ
The Lord was abused on it, and you adore it?  So [it is clear that] you are one of His enemies!
സൃഷ്ടിനാഥന്‍ അതിന്മേല്‍ പീഡിപ്പിക്കപ്പെട്ടു, എന്നിട്ടും നിങ്ങള്‍ അതിനെ ആരാധിക്കുന്നുവോ! (എങ്കില്‍ വ്യക്തം) നിങ്ങള്‍ അവനു ശത്രുക്കളില്‍ പെട്ടവര്‍ തന്നെ!

A-Qn-To-Christ_worshippers

فإِنْ عَظَّمْتَهُ مِنْ أَجْلِ أَنْ قَدْ … حَوَى رَبَّ العِبَادِ، وَقَدْ عَلاَهُ
If you extol it because it carried the Lord of the Worlds, how could it be, when he is exalted above it?
നിങ്ങള്‍ അതിനെ വാഴ്തുന്നത്‌ അത് അടിയാന്മാരുടെ റബ്ബിനെ വഹിച്ചത്‌ കൊണ്ടെങ്കില്‍; അവന്‍ അത്യുന്നതനായിരിക്കുന്നു!

 

وَقَدْ فُقِدَ الصَّلِيبُ، فإِنْ رَأَيْنَا … لَهُ شَكْلاً تَذَكَّرْنَا سَنَاهُ
The cross is not anymore, but if we see a symbol of it we remember it
കുരിശ്, അത് കഴിഞ്ഞു പോയി.. എന്നിട്ടുമതിന്‍ അടയാളങ്ങള്‍ കാണുമ്പോള്‍ നാം ഓര്‍മ്മിക്കുന്നു.

 

فَهَلَّا للقبورِ سَجَدْتَ طُرًّا … لِضَمِّ القبرِ رَبَّكَ في حَشَاهُ؟
Why don’t you all prostrate yourself and worship graves, Since the grave contained your god in it?
എന്നാല്‍ എന്തുകൊണ്ട് നിങ്ങള്‍ ഖബറുകള്‍ക്ക്‌ മുമ്പില്‍ സുജൂദ്‌ ചെയ്യുന്നില്ല? നിങ്ങളുടെ റബ്ബുള്ളത്‌ ആ ഖബറിനുള്ളിലാണല്ലോ!!

 

فَيَا عَبْدَ المِسيحِ أَفِقْ، فَهَذَا … بِدَايَتُهُ، وَهذَا مُنْتَهاهُ
So Christ-worshipper, open your eyes, This is the Beginning and this is the End.
അതുകൊണ്ട്‌ ക്രിസ്തുവിനെ ആരാധിക്കുന്നവരേ, കണ്ണുകള്‍ തുറക്കുക! ഇതാണതിന്റെ തുടക്കം, ഇതു തന്നെയാവട്ടെ അതിന്റെ ഒടുക്കവും!”JESUS IS NOT GOD


വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 

അദ്ധ്യായം 5:  سورة المائدة 

لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّـهَ هُوَ الْمَسِيحُ ابْنُ مَرْيَمَ ۖ وَقَالَ الْمَسِيحُ يَا بَنِي إِسْرَائِيلَ اعْبُدُوا اللَّـهَ رَبِّي وَرَبَّكُمْ ۖ إِنَّهُ مَنْ يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ﴿٧٢ لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّـهَ ثَالِثُ ثَلَاثَةٍ ۘ وَمَا مِنْ إِلَـٰهٍ إِلَّا إِلَـٰهٌ وَاحِدٌ ۚ وَإِنْ لَمْ يَنْتَهُوا عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ ﴿٧٣ أَفَلَا يَتُوبُونَ إِلَى اللَّـهِ وَيَسْتَغْفِرُونَهُ ۚوَاللَّـهُ غَفُورٌ رَحِيمٌ ﴿٧٤﴾٧٤﴾

“മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്‌. അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.”  (72- 74)

مَا الْمَسِيحُ ابْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ وَأُمُّهُ صِدِّيقَةٌ ۖ كَانَا يَأْكُلَانِ الطَّعَامَ ۗ انْظُرْ كَيْفَ نُبَيِّنُ لَهُمُ الْآيَاتِ ثُمَّ انْظُرْ أَنَّىٰ يُؤْفَكُونَ ﴿٧٥ قُلْ أَتَعْبُدُونَ مِنْ دُونِ اللَّـهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَلَا نَفْعًا ۚ وَاللَّـهُ هُوَ السَّمِيعُ الْعَلِيمُ ﴿٧٦﴾٧٦﴾

“മര്‍യമിന്‍റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നതെന്ന്‌.  (നബിയേ,) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.” (75-76)

Worship-the-Creator


About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, Knowledge and tagged , , . Bookmark the permalink.

Leave a comment