Monthly Archives: December 2015

‘അല്ലാഹുവുമായി ഉടമ്പടിയേറ്റവന്റെ ചരിത്രം’

‘അല്ലാഹുവുമായി ഉടമ്പടിയേറ്റവന്റെ ചരിത്രം’ – സഹീഹുല്‍ ബുഖാരി   അനസ് ബ്‌ന് നളര്‍(റ)വിന്റെ മഹിതമായ ജീവിതത്തില്‍ നമുക്ക് ഉത്തമ മാതൃകയുണ്ട്. ഉഹ്ദ് ദിനം ആഗതമായപ്പോള്‍ അദ്ദേഹത്തിന്റെ വാഗ്ദത്ത പൂര്‍ത്തീകരണത്തിന് മുസ്‌ലിംകള്‍ സാക്ഷ്യം വഹിക്കുകയുണ്ടായി.  അനസ് ബിന്‍ മാലിക്(റ) ഉദ്ധരിക്കുന്ന ഹദീഥ്: “മുസ്‌ലിംകള്‍ ശത്രുക്കളുമായി പോരാട്ടത്തിലേര്‍പ്പെട്ട സവിശേഷമായ ബദര്‍ യുദ്ധത്തില്‍ എന്റെ അമ്മാവന്‍ അനസ് ബ്‌ന് നളര്‍(റ)വിന് … Continue reading

Posted in All Posts, History, Knowledge | Tagged , , | Leave a comment

കടം വാങ്ങിയ പേന..

“ഞാന്‍ സിറിയയില്‍ വെച്ച് ഒരു പേന കടം വാങ്ങി..”  അബു ഹസന്‍ അല്‍ ബസ്വരി الحسن البصري (റഹിമഹുല്ലാഹ്) പറയുന്നു: ഞാന്‍ അല്‍-ഹസന്‍ ഇബ്നു അറഫാ  (الحسن بن عرفة) പറയുന്നതായി കേട്ടു: (അബ്ദുല്ലാഹ്) ഇബ്നുല്‍-മുബാറക് (عبد الله بن المبارك) എന്നോട് പറഞ്ഞു: “ഞാന്‍ സിറിയയില്‍ വെച്ച് ഒരു പേന കടം വാങ്ങി, എന്നാല്‍ … Continue reading

Posted in All Posts, History | Tagged , , , | Leave a comment

‘ഓ, ക്രൈസ്തവാരാധകരേ! (ഒരു ചോദ്യം)..’

‘ഓ, ക്രൈസ്തവാരാധകരേ!’ (ഒരു ചോദ്യം).. അറബി പദ്യം – ഇമാം ഇബ്നുല്‍ ഖയ്യിം അല്‍ ജൌസിയ്യഃ (റഹിമഹുല്ലാഹ് ) ‘..أَعُبَّادَ المَسِيحِ لَنَا سُؤَالٌ..’ بسم الله الرحمن الرحيم … قال الإمام شيخ الإسلام الإمام ابن القيم  الجوزية رحمه الله أَعُبَّادَ المَسِيحِ لَنَا سُؤَالٌ…نُرِيدُ جَوَابَهُ مِمَّنْ وَعَاهُ O Christ-worshippers! … Continue reading

Posted in All Posts, Knowledge | Tagged , , | Leave a comment

‘ഒരു ദിര്‍ഹമിന്നു സ്വര്‍ഗം..!’

“അബുദാവൂദ് ഇതാ ഒരു ദിര്‍ഹമിന്നു അല്ലാഹുവില്‍ നിന്ന് സ്വര്‍ഗം വാങ്ങിയിരിക്കുന്നു…!” അല്ലാമാ  അശ്ശനവാനി (റഹിമഹുല്ലാഹ്) പറഞ്ഞു: ഇത് സുനനു അബീദാവീദിന്റെ ഗ്രന്ഥ കര്‍ത്താവ് ആയ അബുദാവൂദ് (അസ്സിജിസ്ഥാനി) റഹിമഹുല്ലാഹ്’യുമായി ബന്ധപ്പെട്ടതാണ്. “ഒരിക്കല്‍ അദ്ദേഹം ഒരു കപ്പലിന്റെ മേല്‍ത്തട്ടിലായിരുന്ന സമയത്ത്, തീരത്ത് ഒരാള്‍ തുമ്മിയ ശേഷം ‘الْحَمْـدُ للهِ’ എന്ന് അല്ലാഹുവിനെ സ്തുതിക്കുന്നത്‌ കേട്ടു: ‘സര്‍വസ്തുതികളും അല്ലാഹുവിന്നാകുന്നു!’ … Continue reading

Posted in All Posts, History | Tagged , | Leave a comment

കടലില്‍ ഒഴുക്കിയ അമ്പതിനായിരം ഹദീഥുകള്‍..

 ‘കടലില്‍ ഒഴുക്കിയ അമ്പതിനായിരം ഹദീഥുകള്‍..’ അബീ ആസിമിന്റെ പിതാവ്(റ) പറയുന്നു: എന്റെ മകന്‍ അബ്ദുല്ലാഹ് അല്‍-കസാഈയില്‍ നിന്ന് ഉദ്ധരിക്കുന്നതായി ഞാന്‍ കേട്ടു: ഇബ്നു അബീ ആസ്വിം (റ) {ابن أبي عاصم എന്ന പേരില്‍ പ്രശസ്തനായ ഇമാം , മുഹദ്ദിഥ്  أبو بكرأحمد بن عمرو بن الضحاك بن مخلد الشيباني} പറയുന്നതായി ഞാന്‍ … Continue reading

Posted in All Posts, History, Knowledge | Tagged , | Leave a comment

‘സലഫുകളുടെ മൌനം..’

‘സലഫുകളുടെ മൌനം..’ മൌനം പാലിക്കല്‍ ഉത്തമ ഗുണമായി പിന്‍പറ്റിയിരുന്ന നമ്മുടെ സച്ചരിതരായ മുന്‍ഗാമികളുടെ കഥകള്‍ ചരിത്രത്തില്‍ എമ്പാടും വളരെ അറിയപ്പെട്ടിരുന്നതായി കാണാന്‍ കഴിയും; അത്തരത്തില്‍ നമുക്ക് മതിയായ മാതൃകയായ ഒരാളാണ് അല്‍-റബീഅ്‍ ഇബ്ന്‍ ഖൈഥം (الربيع بن خيثم)– പ്രമുഖരായ താബിഉകളില്‍ നിന്ന് അറിയപ്പെടുന്ന ഒരു പണ്ഡിതന്‍ (റഹിമഹുല്ലാഹ്). ഇബ്രാഹിം അല്‍-തായ്മി (റഹിമഹുല്ലാഹ്) പറയുന്നു: ‘20 … Continue reading

Posted in All Posts, Knowledge | Tagged , | Leave a comment