Monthly Archives: November 2015

‘ലോകം മുഴുവന്‍ ഉറങ്ങി, പക്ഷെ..!’

‘..ആളുകള്‍ ഉറക്കമായോ എന്ന് നോക്കൂ!’ ..എന്നെന്നും ജീവിക്കുന്നവന്‍ ഒരിക്കലും ഉറങ്ങുന്നില്ല! അവര്‍ രണ്ടുപേരും ഒരു ചെറിയ ഗ്രാമത്തിലാണ് ജീവിച്ചിരുന്നത്; ഏതാനും നൂറുകണക്കിന് ആളുകള്‍ മാത്രം താമസിക്കുന്ന ഒരു ഗ്രാമത്തില്‍.. അവന് അവളോട്‌ പ്രണയമായിരുന്നു. അങ്ങനെയിരിക്കെ, ഒരു രാത്രിയില്‍ അവള്‍ തനിച്ചു നടന്നുപോകുന്നത് അവന്റെ  കണ്ണില്‍പെട്ടപ്പോള്‍, അവന്‍ അവളെ പിന്തുടര്‍ന്നു, അവള്‍ ഒരു മൂലയില്‍ തനിച്ചാവും വരെ.. … Continue reading

Posted in All Posts, Knowledge | Tagged , , | Leave a comment

“..ഞാന്‍ ഈ ആയത്തില്‍ എത്തുവോളം..!”

“..ഞാന്‍ ഈ ആയത്തില്‍ എത്തുവോളം..!” റബീഅ്‍ ഇബ്നു സുലൈമാന്‍ (ഇമാം ശാഫി(റ)യുടെ ഒരനുചരന്‍) പറഞ്ഞു: “ഒരിക്കല്‍ ഞങ്ങള്‍ ഇമാം ഇമാം ശാഫി (റഹിമഹുല്ലാഹ്)യോടൊപ്പം ഇരിക്കവേ, പരുത്ത കമ്പിളിക്കുപ്പായവും കയ്യില്‍ ഊന്നുവടിയുമായി ഒരു മാന്യവൃദ്ധന്‍ ഞങ്ങളിലേക്ക് കടന്നു വന്നു. ഇമാം ശാഫി (റഹിമഹുല്ലാഹ്) എഴുന്നേറ്റ് നിന്ന് തന്റെ വസ്ത്രം നേരെയാക്കിയ ശേഷം അദ്ദേഹത്തെ ആദരവോടെ അഭിവാദ്യം ചെയ്തു … Continue reading

Posted in All Posts, History | Tagged , , | Leave a comment

ഞാന്‍, എന്നെ, എനിക്ക്!

“ഞാന്‍, എന്നെ, എനിക്ക്!”  – ഇമാം ഇബ്നുല്‍ ഖയ്യിം (റഹിമഹുല്ലാഹ്) ശൈഖുല്‍ ഇസ്ലാം ഇമാം ഇബ്നുല്‍ ഖയ്യിം (റഹിമഹുല്ലാഹ്)യുടെ ‘സാദുല്‍ മആദി’ല്‍ നിന്ന്: ഇബ്നുല്‍ ഖയ്യിം (റഹിമഹുല്ലാഹ്) പറഞ്ഞു: “ഓരോ മുസ്ലിമും ‘ഞാന്‍, എന്റെ/എന്നെ, എനിക്ക്’ – എന്നിവയുടെ ഫിത്നയെക്കുറിച്ച് തീര്‍ച്ചയായും താക്കീത് ചെയ്യപ്പെടേണ്ടതാണ്! നിശ്ചയമായും ഈ മൂന്ന്‍ വാക്കുകള്‍ കൊണ്ടായിരുന്നു ഇബ്‍ലീസും (ശൈത്വാന്‍) ഫിര്‍ഔനും … Continue reading

Posted in All Posts, Knowledge | Tagged | Leave a comment

തൌഹീദിന്റെ പ്രാധാന്യം നിങ്ങള്‍ ഉള്‍ക്കൊണ്ടുവോ??!

‘കിതാബു-തൌഹീദി’നെ കുറിച്ചൊരു കഥ ഒരു പ്രഭാഷണത്തില്‍ നിന്ന്:  “ശൈഖുല്‍ ഇസ്ലാം [മുഹമ്മദ്‌ ഇബ്നു അബ്ദുള്‍വഹാബ് (റഹിമഹുല്ലാഹ്)] സഊദ് കുടുംബത്തിലെ അമീര്‍ മുഹമ്മദ്‌ ഇബ്നു സഊദ്(റ)യുമായുള്ള ശക്തമായ ബന്ധവും പിന്തുണയും കര്‍ത്തവ്യബോധത്തോടെ ഉപയോഗപ്പെടുത്തിക്കൊണ്ട് അറേബ്യന്‍ നാടിന്റെ ഒരു മൂലയില്‍ നിന്ന് അടുത്തതിലേക്കായി തൌഹീദിന്റെ പ്രോജ്ജ്വലസന്ദേശം പടര്‍ത്താന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ശിര്‍ക്കിനെതിരില്‍ അക്ഷീണ പ്രയത്നം നടത്തിയ അദ്ദേഹത്തിന്റെ ദഅ്‍വത്ത് അയല്‍നാടുകളില്‍ … Continue reading

Posted in All Posts, History | Tagged , , , | Leave a comment

കാരാഗൃഹത്തിലെ വിദ്യാലയം!

ശൈഖുല്‍ ഇസ്ലാമിന്റെ ദഅ്‍വത്തിലെ ആശ്ചര്യകരമായ സദ്ഫലങ്ങള്‍.. ഇബ്നു അബ്ദുല്‍ ഹാദി (റഹിമഹുല്ലാഹ്) പറയുന്നു: “അദ്ദേഹം [ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റഹിമഹുല്ലാഹ്)] ജയിലില്‍ പ്രവേശിക്കുമ്പോള്‍ അവിടെയുള്ള തടവുകാര്‍ നേരംപോക്കിനായി പലവിധ ഗെയിമുകളിലും വിനോദങ്ങളിലും മുഴുകിയവരായി അദ്ദേഹം കണ്ടു. ചെസ്സ്‌ കളിക്കുന്നവരും, ചതുരംഗം കളിക്കുന്നവരും അങ്ങനെയങ്ങനെ അഞ്ചുനേര നിര്‍ബന്ധ നമസ്കാരങ്ങളെ പോലും അശ്രദ്ധമാക്കുന്ന പലതിലും.. എന്നാല്‍ ശൈഖുല്‍ ഇസ്ലാം … Continue reading

Posted in All Posts, History | Tagged , , , | Leave a comment

മക്കയിലെ സുന്ദരി..

മക്കയിലെ സുന്ദരി.. ഒരു താക്കീതിനും പുനര്‍വിചിന്തനത്തിനും പ്രേരകമായ കഥ പറയുന്ന ഈ സംഭവം ശൈഖ് അല്‍-ഇജ്‍ലീ(റഹിമഹുല്ലാഹ്) ((أبو الحسن أحمد بن عبد الله بن صالح بن مسلم العجلي الكوفي- رضي- (182 هـ – 261 هـ) തന്റെ ‘താരീഖ്-അഥിഖാത് (تاريخ الثقات)’ എന്ന ഗ്രന്ഥത്തിലെ “ഉബൈദ് ബിന്‍ ഉമൈര്‍ അല്‍മക്കീ(റ)യുടെ ജീവചരിത്രത്തില്‍ ഉദ്ധരിച്ചതാണ്. … Continue reading

Posted in All Posts, History, Knowledge | Tagged , , , , | Leave a comment