Monthly Archives: October 2015

രണ്ട് ഇസ്രായേല്യരുടെ കഥ

രണ്ട് ഇസ്രായേല്യരുടെ കഥ – തഫ്സീര്‍ ഇബ്നു കഥീര്‍ തഫ്സീര്‍ ഇബ്നു കഥീര്‍ : – سورة الصافات فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ ﴿٥٠﴾ قَالَ قَائِلٌ مِنْهُمْ إِنِّي كَانَ لِي قَرِينٌ ﴿٥١﴾ قُولُ أَإِنَّكَ لَمِنَ الْمُصَدِّقِينَ ﴿٥٢﴾ أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَدِينُونَ ﴿٥٣﴾ قَالَ هَلْ أَنْتُمْ مُطَّلِعُونَ ﴿٥٤﴾ فَاطَّلَعَ فَرَآهُ فِي سَوَاءِ … Continue reading

Posted in All Posts, Knowledge | Tagged , , , , | Leave a comment

രക്തസാക്ഷിത്വം കൊതിച്ച സ്ത്രീരത്നം!

ഉമ്മുവറഖഃ(റ) – രക്തസാക്ഷിത്വം കൊതിച്ച സ്ത്രീരത്നം! عَنْ سَهْلِ بْنِ حُنَيْفٍ، حَدَّثَهُ عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَسُولَ الله صلى الله عليه وسلم قَالَ ‏ “‏ مَنْ سَأَلَ الله عَزَّ وَجَلَّ الشَّهَادَةَ بِصِدْقٍ بَلَّغَهُ الله مَنَازِلَ الشُّهَدَاءِ وَإِنْ مَاتَ عَلَى فِرَاشِهِ ‏“‏ സഹ്ലുബ്നു ഹുനൈഫില്‍(റ)നിന്ന്: … Continue reading

Posted in All Posts, History | Tagged , , , | Leave a comment

കര്‍ബല

..بِسْمِ الله الرَّحْمَٰنِ الرَّحِيم ..الحمد لله رب العالمين ,وصلى الله وسلم وبارك على عبده ورسوله نبينا محمد وعلى آله وأصحابه أجمعين അല്ലാഹുവിന്റെ മാസമായ മുഹര്‍റം കടന്നുവന്നിരിക്കുന്നു. അനേകം പവിത്രതകള്‍ നല്‍കി അല്ലാഹുവും തിരുനബിയുടെﷺ വചനങ്ങളും ആദരിച്ച പുണ്യമാസം. വിശ്വാസികള്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന ആരാധനയുടെ ദിനങ്ങള്‍.. മുഹര്‍റത്തിന്റെ … Continue reading

Posted in All Posts, History, Knowledge | Tagged , , , , | 1 Comment

യഥാര്‍ത്ഥ നിധി – ഒരു കവര്‍ച്ചയുടെ കഥ!

“ഞാന്‍ അദ്ദേഹത്തില്‍ നിന്ന് കവര്‍ച്ച ചെയ്യാനുദ്ദേശിച്ചു; പക്ഷേ..” ഒരിക്കല്‍ ഒരു കവര്‍ച്ചക്കാരന്‍ ഒരു രാത്രി മാലിക്‌ ബിന്‍ ദിനാറിന്റെ(റഹിമഹുല്ലാഹ്) വീടിന്റെ ചുവര്‍ തുരന്നു, അങ്ങനെ അയാള്‍ എളുപ്പം അകത്തേക്ക് കയറി. എന്നാല്‍ വീടിനകത്ത്‌ കടന്ന് തെരഞ്ഞപ്പോള്‍ തനിക്ക്‌ മോഷ്ടിക്കാന്‍ മാത്രം വിലപിടിപ്പുള്ളതോ ഉപകാരപ്രദമോ ആയ ഒന്നും അവിടെ കണ്ടെത്താനാവാതെ അയാള്‍ തീര്‍ത്തും നിരാശനായി. വീടിന്റെ ഉടമസ്ഥനാവട്ടെ, … Continue reading

Posted in All Posts, History | Tagged , , , | Leave a comment

ശൈഖ് ഇബ്നു ഉഥൈമീനും റഷ്യന്‍ തീര്‍ഥാടകരും..

ശൈഖ് ഇബ്നു ഉഥൈമീനും (റഹിമഹുല്ലാഹ്) റഷ്യന്‍ തീര്‍ഥാടകരും ഈ സംഭവം വിവരിക്കുന്നത് റിയാദിലെ ദഅ്‍വ ആന്‍ഡ് ഗൈഡന്‍സ്‌ വിഭാഗം ഓഫീസിലെ ഒരു അംഗമാണ്: 1417 AH/ 1996 CE വര്‍ഷത്തിലെ ഹജ്ജ് സീസണില്‍ അദ്ദേഹം ശൈഖ് ഇബ്നു ഉഥൈമീനോടൊപ്പം(റഹിമഹുല്ലാഹ്) ജിദ്ദ കിംഗ് അബ്ദുല്‍ അസീസ്‌ വിമാനത്താവളത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഹജ്ജിനായി വിവിധ നാടുകളില്‍ നിന്ന് എത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്കിടയില്‍ ദഅ്‍വത്തും … Continue reading

Posted in All Posts, History | Tagged , , , | 1 Comment

ഇബ്നുല്‍ മുബാറകും(റ) കറുത്ത അടിമയും

‘ഇബ്നുല്‍ മുബാറകും(റ) കറുത്ത അടിമയും’ മഹാനായ പണ്ഡിതന്‍  അബ്ദുല്ലാഹ് ഇബ്നു അല്‍ മുബാറക് (റഹിമഹുല്ലാഹ്) പറയുന്നു:  “ഒരിക്കല്‍ മക്കയില്‍ വരള്‍ച്ച പിടിപെട്ട ഒരു സമയത്ത്‌, ഞാന്‍ അവിടെയുണ്ടായിരുന്നു. അങ്ങനെ ആളുകള്‍ മഴയ്ക്ക്‌ വേണ്ടി പ്രാര്‍ഥിക്കാന്‍ മസ്ജിദുല്‍-ഹറമിലേക്ക് ഒരുമിച്ചു ചേര്‍ന്നു, അവര്‍ പ്രാര്‍ത്ഥന നടത്തി; എന്നാല്‍ മഴ പെയ്തില്ല. എന്റെ സമീപത്ത് അപ്പോള്‍ ഒരു കറുത്ത അടിമ … Continue reading

Posted in All Posts, History | Tagged , , , | 1 Comment

“അത് അന്ത്യനാള്‍ വരെ തുടര്‍ന്നേനെ….!”

തഖ്‍വയുള്ള ഒരു സ്ത്രീയുടെ കഥ – തഫ്സീര്‍ ഇബ്നു കഥീര്‍ തഫ്സീര്‍ ഇബ്നു കഥീറില്‍ നിന്ന് : അല്ലാഹുവിന്റെ വചനം : (سَيَجْعَلُ اللَّـهُ بَعْدَ عُسْرٍ يُسْرًا  ﴿٧   “അല്ലാഹു ഞെരുക്കത്തിനു ശേഷം സൌകര്യം ഏര്‍പ്പെടുത്തികൊടുക്കുന്നതാണ്‌.” (ത്വലാഖ്: 7) ഇത് അല്ലാഹുവില്‍ നിന്നുള്ള ഉറച്ച വാഗ്ദാനമാണ്; തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനങ്ങള്‍ സത്യമാണ്, അവന്‍ … Continue reading

Posted in All Posts, Knowledge | Tagged , , , , | Leave a comment

“നിങ്ങളുടെ പൊന്നോമനപുത്രി എങ്ങനെ പരിചരിക്കപ്പെടണം..?!”

 “നിങ്ങളുടെ പൊന്നോമനപുത്രി എങ്ങനെ പരിചരിക്കപ്പെടണം…?!”  “..അതുപോലെ ഭാര്യയെയും പരിഗണിക്കുക..!”   ശൈഖ് ഇബ്‍നു ഉഥൈമീന്‍ (റഹിമഹുല്ലാഹ്) പറയുന്നു: “അറിയുക, നിങ്ങള്‍ തന്റെ ഭാര്യമാരോട് ഇടപഴകുമ്പോള്‍ നിര്‍ബന്ധമായ ഒന്നാണ്, നിങ്ങള്‍ നിങ്ങളുടെ പൊന്നോമന മകളുടെ ഭര്‍ത്താവായ ഒരാളെ കുറിച്ച് ചിന്തിക്കുക (സങ്കല്‍പ്പിക്കുക) എന്നത്. അവന്‍ അവളെ എങ്ങനെ പരിചരിക്കണം? അവന്‍ അവളോട് പരുഷമായും കാര്‍ക്കശ്യത്തോടെയും ഇടപെടുന്നത് നിങ്ങള്‍ … Continue reading

Posted in All Posts, Knowledge | Tagged , , , | Leave a comment

“ഐ ലവ് ജീസസ്….!”

വിശ്വാസത്തില്‍ സത്യസന്ധനായ ഒരു മനുഷ്യന്റെ കഥ – ശൈഖ് ഫലാഹ് ഇസ്മാഈല്‍    بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيم ..الحمد لله رب العالمين ,وصلى الله وسلم وبارك على عبده ورسوله نبينا محمد وعلى آله وأصحابه أجمعين സത്യസന്ധതയുടെ പ്രാധാന്യം!  ശൈഖ് ഫലാഹ് ഇസ്മാഈല്‍  (حفظه الله) ഈയിടെ ഹൃദയസ്പര്‍ശിയായ ഒരു കഥ  … Continue reading

Posted in All Posts, History, Knowledge | Tagged , , , , | Leave a comment

ഇത് ബിരുദത്തേക്കാള്‍ മധുരം..

‘ഈമാനിന്റെ മാധുര്യവും, അത് പകരുന്നതിന്റെ ആനന്ദവും’ 1980കളില്‍ നിന്നുള്ള ഒരു മതവിദ്യാര്‍ഥിയെക്കുറിച്ച് ശൈഖ് ഫലാഹ് ഇസ്മായീല്‍ (حفظه الله) പറയുന്ന ഒരു സംഭവം. ശൈഖ് ഫലാഹ് ഇസ്മായീല്‍ (حفظه الله)യുടെ ഈ പ്രഭാഷണം റെക്കോര്‍ഡ് ചെയ്യപ്പെട്ടത് 2011 ഫെബ്രുവരി 08, ചൊവ്വാഴ്ചയിലാണ്. അന്നത്തെ പ്രഭാഷണത്തില്‍ ശൈഖ് സലഫുകളെ പിന്‍പറ്റുന്നതിനെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും സംസാരിച്ചു. അഖീദ … Continue reading

Posted in All Posts, Knowledge | Tagged , , , , | Leave a comment