Monthly Archives: September 2015

കടലിലെറിഞ്ഞ ആയിരം ദിനാര്‍..

ഇമാം ബുഖാരി(റ)യും കടലിലെറിഞ്ഞ ആയിരം ദിനാറും.. അല്‍-ഫവായിദ് അദ്ദറാരീ (الفوائد الدراري في ترجمة الإمام البخاري)  എന്ന ഗ്രന്ഥത്തില്‍, അല്‍-അജ്‍ലൂനീ(റ) (إسماعيل بن محمد العجلوني) ഇമാം ബുഖാരി (റഹിമഹുല്ലാഹ്)യെ കുറിച്ച് ഒരു സംഭവം വിവരിക്കുന്നു: ഒരിക്കല്‍ ഇമാം ബുഖാരി (റഹിമഹുല്ലാഹ്) ഒരു കടല്‍യാത്രയിലായിരുന്നു, പതിവ് പോലെ വിജ്ഞാനം തേടിയുള്ള അദ്ദേഹത്തിന്റെ നിരവധി യാത്രകളില്‍ … Continue reading

Posted in All Posts, History | Tagged , , | Leave a comment

മഹത്തായ ഒരു സംവാദം! പിഴച്ച കക്ഷികളുടെ ഉത്ഭവവും..

ഇബ്നു അബ്ബാസ് (റ) ഖവാരിജുകളുമായി നടത്തിയ മഹത്തായ സംവാദം!  അല്ലാഹുവിന്റെ റസൂലിന്റെﷺ പിതൃവ്യപുത്രനും, സ്വഹാബികളില്‍ പ്രമുഖനും, ഈ ഉമ്മത്തിലെ മഹാനായ പണ്ഡിതശ്രേഷ്ഠനുമായ അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു: “ഹറൂരികള്‍ (ഖവാരിജുകള്‍) വിപ്ലവത്തിനായി ഇറങ്ങിപ്പുറപ്പെട്ടു, അവര്‍ കൂട്ടംകൂടി ഒരു സ്ഥലത്ത് തമ്പടിച്ചു. അവര്‍ ഏകദേശം ആറായിരം പേരുണ്ടായിരുന്നു. അവര്‍ വിശ്വാസികളുടെ നേതാവ് അലി(റ)നു എതിരെ വിദ്വേഷവുമായി സംഘടിച്ചവരായിരുന്നു. … Continue reading

Posted in All Posts, History, Knowledge | Tagged , , , | Leave a comment

ധര്‍മ്മം നല്‍കിയ ഒട്ടകം

ധര്‍മ്മം നല്‍കിയ ഒട്ടകം  – ഡോ: സാലിഹ് അസ്സാലിഹ് ഇത് യഥാര്‍ത്ഥത്തില്‍ നടന്നൊരു കഥയാണ്‌.. ശൈഖ് ഡോ: സാലിഹ് അസ്സാലിഹ് (റഹിമഹുമുല്ലാഹ്) അദ്ദേഹത്തിന്റെ Understanding- islam1 എന്ന റൂമില്‍ വിവരിച്ച ഒരു മനോഹരകഥ നിങ്ങളുമായി പങ്കുവെക്കട്ടെ. വായിക്കാതെ വിട്ടുകളയരുത്…  അദ്ദേഹത്തിന്റെ ആ കഥാവിവരണം ധര്‍മ്മം നല്‍കിയ ഒട്ടകം ഇവിടെ കേള്‍ക്കാം.  ശൈഖ് തുടങ്ങുന്നു: “നൂറിലേറെ വര്‍ഷങ്ങള്‍ക്കു … Continue reading

Posted in All Posts, Knowledge | Tagged , , , , , | Leave a comment

“അമീറുല്‍ മുഅ്‍മിനീന്‍, താങ്കള്‍ക്കു നല്‍കാന്‍ തെളിവുണ്ടോ?!”

അലി(റ)യും പടച്ചട്ടയും ക്രിസ്ത്യാനിയും – ഇബ്നു കഥീര്‍(റ) തന്റെ ഖിലാഫത്തിലൊരിക്കല്‍ ഇസ്ലാമികസാമ്രാജ്യത്തിന്റെ അധിപന്‍ ഖലീഫ അലിയ്യിബ്നു അബീത്വാലിബ്‌(റ) തന്റെ പടച്ചട്ടകളില്‍ ചിലത് ഒരു ക്രിസ്ത്യാനിയുടെ പക്കല്‍ കണ്ടെത്തുകയുണ്ടായി. അയാള്‍ അത് അലി(റ)ന്റെയാണെന്ന് അംഗീകരിച്ചുമില്ല. അത് തിരികെ ലഭിക്കാനായി തര്‍ക്കം നിയമപരമായി നേരിടാന്‍ അലി(റ) തീരുമാനിച്ചു, ആ പരാതിയുമായി അദ്ദേഹം ശുരൈഹിനെ (ഖാദി -ന്യായാധിപന്‍) സമീപിച്ചു.  അലി(റ) … Continue reading

Posted in All Posts, History | Tagged , , , , | 2 Comments

എത്ര പവിത്രം, ഈ ദിനം… !

എത്ര പവിത്രം, ഈ ദിനം… ! (فضائل يوم عرفة) ഇന്ന് അറഫാദിനം.. അല്ലാഹു തന്റെ അടിമകള്‍ക്ക് കാരുണ്യം അതിരുകളില്ലാതെ വര്‍ഷിക്കുന്ന പുണ്യദിനം. ഇസ്ലാമിക പ്രമാണങ്ങളില്‍ അറഫാ ദിനത്തിന് പവിത്രതകള്‍ ഏറെയുണ്ട്:  * അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച നാള്‍ മുതല്‍ മാസങ്ങളില്‍ നാലെണ്ണം പവിത്രം (ദുല്‍ ഖഅദ, ദുല്‍ ഹിജ്ജ, മുഹര്‍റം, റജബ്).. അതില്‍ ഒന്നായ ദുല്‍ഹിജ്ജയിലെ … Continue reading

Posted in All Posts, Knowledge | Tagged , , , | Leave a comment

“ഓ, അബ്ദുല്ലാഹ്, താങ്കള്‍ പറയരുതേ..”

“ഞാന്‍ ഇബ്നുല്‍ മുബാറക് (റ)നോടും മുഅ്‍തമിര്‍ ഇബ്നു സുലൈമാന്‍(റ)നോടും കൂടെ ടാര്‍സസ് (തുര്‍ക്കി) പട്ടണത്തിലായിരിക്കെ, പെട്ടെന്നൊരു യുദ്ധാഹ്വാനമുണ്ടായി; ജനങ്ങള്‍ ആയുധമെടുക്കാന്‍ ധൃതിയില്‍ വിളിക്കപ്പെട്ടു. അങ്ങനെ, ഇരുസൈന്യങ്ങളും (മുസ്ലിങ്ങളും റോമാക്കാരും) യുദ്ധസന്നദ്ധരായി മുഖാമുഖമെത്തിയപ്പോള്‍, ഒരു റോമന്‍ യോദ്ധാവ് മുന്നോട്ട് വന്ന് ദ്വന്ദയുദ്ധത്തിനായി മുസ്ലിങ്ങളെ വെല്ലുവിളിച്ചു. മുസ്ലിംകളില്‍ നിന്ന് ഒരു യോദ്ധാവ് അവനെ എതിരിടാന്‍ മുന്നോട്ടു വന്നു, പക്ഷെ … Continue reading

Posted in All Posts, History | Tagged , , | Leave a comment

‘കിത്താബുതൌഹീദി’നെക്കുറിച്ചൊരു ചെറുകഥ

എനിക്ക് വിശ്വസ്ഥനായ ഒരാള്‍ എന്നോട് വിവരിക്കുന്നു: ‘ഇന്ത്യയിലെ ഒരു നഗരത്തില്‍ ജീവിച്ച് അവിടത്തെ പള്ളികളില്‍ ക്ലാസ്സുകള്‍ നടത്തിയിരുന്ന ഒരു പ്രഭാഷകന്‍ ഉണ്ടായിരുന്നു. ക്ലാസ് അവസാനിക്കുമ്പോളൊക്കെ അയാള്‍ ധാരാളമായി അല്ലാഹുവോട് ദുആ ചെയ്യുമായിരുന്നു, എന്നും അദ്ദേഹത്തിന്റെ ദുആകളില്‍ പ്രധാനമായി പതിവാക്കിയിരുന്ന ഒന്ന്‍ ശൈഖ് മുഹമ്മദ്‌ ഇബ്നു അബ്ദുല്‍ വഹാബി(റ)നെതിരെ ശാപപ്രാര്‍ത്ഥന നടത്തുക എന്നതായിരുന്നു! ഭാഗ്യവശാല്‍, അദ്ദേഹത്തിന്റെ ക്ലാസില്‍ … Continue reading

Posted in History, Knowledge | Tagged , , , , | Leave a comment

‘നീ എനിക്ക് മാപ്പു നല്‍കുമെന്നു ഞാന്‍ കരുതുന്നില്ല..!!’

മുഹമ്മദ് ഇബ്നു സീരീന്‍(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ‘ഞാനൊരിക്കല്‍ കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ ഒരാള്‍ പ്രാര്‍ത്ഥിക്കുന്നത് കേട്ടു:’ ‘അല്ലാഹുവേ, എനിക്കു നീ മാപ്പു നല്‍കേണമേ. നീ എനിക്ക് മാപ്പു നല്‍കുമെന്നു ഞാന്‍ കരുതുന്നില്ല.’   അദ്ദേഹം (ഇബ്നു സീരീന്‍) പറയുന്നു: ‘ഞാന്‍ അയാളുടെ കാര്യത്തില്‍ അതിശയിച്ചു. ഞാന്‍ ചോദിച്ചു:’ ‘അല്ലാഹുവിന്റെ ദാസാ, നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ … Continue reading

Posted in All Posts, History | Tagged , | Leave a comment

“ആരെങ്കിലും രക്തസാക്ഷിത്വം ആഗ്രഹിക്കുന്നെങ്കില്‍..!”

രക്തസാക്ഷികളുടെ പ്രിയപത്നി; ആതിഖാ(റ) ഇസ്ലാമിക ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന ഒരു പേരാണല്ലോ ‘ആതിഖാ ബിന്‍ത് സൈദ്‌ ബിന്‍ അംറ് ബിന്‍ നുഫൈല്‍(റ). അതെ, തിരുനബിയുടെ നുബുവ്വതിനു മുന്‍പേ തന്നെ ഇബ്രാഹിം നബി(അ)യുടെ ശുദ്ധമായ മില്ലത്ത് അനുധാവനം ചെയ്തിരുന്ന മഹാനായി ഇസ്ലാമിക ചരിത്രം രേഖപ്പെടുത്തുന്ന സൈദ്‌ ബിന്‍ അംറ് ബിന്‍ നുഫൈല്‍(റ) എന്ന മുവഹ്ഹിദിന്റെ മകള്‍. പ്രവാചകന്‍ … Continue reading

Posted in All Posts, History | Tagged , , , | Leave a comment

“അല്ലാഹു അറിയുന്നു, ഞാനാണ് അവനെ കൊന്നതെന്ന്…!”

2001 ജൂണ്‍ 6നു ഗാസയിലെ (ഫലസ്തീന്‍) ഇജ്‍ലിന്‍ മസ്ജിദില്‍ ശൈഖ് മുഹമ്മദ്‌ ഇബ്രാഹിം അല്‍ മദ്ഹി നടത്തിയ ജുമുഅ ഖുതുബയില്‍ നിന്ന് എടുത്തതാണ് താഴെ കൊടുക്കുന്നത്: “ഓ, അല്ലാഹുവിനെ സ്നേഹിക്കുന്ന അടിയാന്മാരെ, നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ തൃപ്തി മാത്രം ഉദ്ദേശിച്ചുള്ളതാവാന്‍ നാം കഠിന പ്രയത്നം നടത്തേണ്ടതുണ്ട്. ചരിത്രത്തില്‍ നിന്ന്  മഹത്തായ ഒരു സംഭവത്തിലേക്ക് നിങ്ങളുടെ … Continue reading

Posted in All Posts, History | Tagged , | Leave a comment